Advertisement

മൊബൈൽ ഫോൺ റിപ്പയറിംഗിൽ സാങ്കേതിക വിദഗ്ധനാകാം; മൈ ജി യുടെ സംരംഭമായ MIT യിൽ പഠിക്കൂ

July 2, 2022
Google News 3 minutes Read

സ്വന്തമായി ഒരു ജോലി ആഗ്രഹിക്കാത്തവരുണ്ടോ?. ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ സാങ്കേതിക മേഖലയിലൊരു ജോലി/ബിസിനസ് എന്നത് ഏവരുടെയും സ്വപ്നമാണ്.
ഇന്ന് ലോകത്തെ ഒരു വിരൽത്തുമ്പിനാൽ നിയന്ത്രിക്കുന്ന മൊബൈൽ ഫോൺ സാങ്കേതിക മേഖലയിൽ സ്വന്തമായൊരു ജോലിയോ ബിസിനസോ ആയാലോ?

ഇലക്ട്രോണിക് ഗാഡ്ജറ്റ്‌ രംഗത്ത് 16 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള മൈജി യുടെ സംരംഭമായ MIT നിങ്ങൾക്കതിനു അവസരമൊരുക്കുന്നു. മൊബൈൽ ഫോൺ റിപ്പയറിംഗിൽ സാങ്കേതിക വിദഗ്ധനാകുന്നതിനും, ഈ മേഖലയിൽ ടെക്‌നിഷ്യൻമാരായി പ്രവർത്തിക്കുന്നവർക്ക് അവരുടെ അറിവ് വർധിപ്പിക്കുന്നതിനും ഉതകുന്ന കോഴ്സുകൾ MIT ലഭ്യമാക്കുന്നു. ഒരാഴ്ച മുതൽ ഒരു വർഷം വരെ കാലാവധിയുള്ള കോഴ്‌സുകൾ ഉണ്ട്. അത്യാധുനികമായ നാലോളം ലാബുകൾക്കു പുറമെ ഇന്റേൺഷിപ്പും, ഇൻഡസ്ട്രിയൽ ട്രെയിനിങ്ങും MIT നൽകുന്നു.

മൊബൈൽ ഫോൺ ടെക്നോളജി , ആപ്പിൾ ഡിവൈസസ് ടെക്നീഷ്യൻ അപ്ഗ്രഡേഷൻ ട്രൈനിങ്, SMT(സർഫേസ് മൗണ്ട് ടെക്‌നോളജി) & ഹോം അപ്ലയൻസസ് ട്രബിൾഷൂട്ടിംഗ്, ഗ്ലാസ് റീഫർബിഷിംഗ്‌ & എസിഎഫ് ബോണ്ടിംഗ് എന്നീ കോഴ്‌സുകൾ MIT -ൽ ലഭ്യമാണ്. +2, VHSC, , ITI, ഡിപ്ലോമ, ഡിഗ്രി, മൊബൈൽ ഫോൺ ടെക്‌നീഷ്യൻ ആയി പരിചയം എന്നിവയാണ് യോഗ്യത.

കൂടുതൽ വിവരങ്ങൾക്ക് – 7994333666
Visit www.mygmit.com

Story Highlights: myG Institute of Technology

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here