Advertisement

പോക്‌സോ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം; സിപിഐ ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ക്കെതിരെ നടപടി

July 7, 2022
Google News 3 minutes Read
action against cpi local committee members in attempt to settle pocso case

പോക്‌സോ കേസ് ഒഴിവാക്കാന്‍ പൊലീസിനെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ പാലക്കാട് ആലത്തൂരില്‍ രണ്ട് സിപിഐ ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ക്കെതിരെ നടപടി. ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ ടി വാസു, എസ് രാജേഷ് എന്നിവരെ ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തുകൊണ്ടാണ് നടപടി. (action against cpi local committee members in attempt to settle pocso case)

ട്യൂഷന്‍ സെന്ററിലെ അധ്യാപകനെതിരായ പോക്‌സോ കേസ് ഒത്തുതീര്‍പ്പാക്കുന്നതില്‍ ഇരുവരും ശ്രമം നടത്തിയെന്നാണ് കേസ്. പ്രതിയില്‍ നിന്നും പണം കൈപറ്റി ഇരയ്ക്ക് തുച്ഛമായ തുക നല്‍കി കേസ് ഒതുക്കിത്തീര്‍ക്കാനായിരുന്നു ശ്രമം. പാര്‍ട്ടി ഏരിയാ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നേതാക്കള്‍ക്കെതിരെ നടപടിയെടുത്തത്.

Story Highlights: action against cpi local committee members in attempt to settle pocso case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here