Advertisement

‘മെക്‌സിക്കോ യാത്രയും അന്വേഷണവും’; പുസ്തക പ്രകാശനം നാളെ

July 12, 2022
Google News 2 minutes Read
mexico yathrayum anweshanvum book release tomorrow

ജോർജ് കാക്കനാടിന്റെ ‘മെക്‌സിക്കോ യാത്രയും അന്വേഷണവും’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് നാളെ വൈകീട്ട് 3 മണിക്ക്
തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ നടക്കും. ( mexico yathrayum anweshanvum book release tomorrow )

Read Also: റഷ്യൻ സംഗീതത്തിനും പുസ്തകങ്ങൾക്കും യുക്രൈനിൽ വിലക്ക്

ബാഷോ ബുക്‌സാണ് പ്രസാധകർ. ചടങ്ങിൽ ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, കർദിനാൾ ബസേലിയോസ് ക്‌ളീമിസ് കാതോലിക്കാ ബാവ, ഡോ. ജോർജ് ഓണക്കൂർ, ഡോ മിനി നായർ, ഡോ ഷെർളി സ്റ്റുവാർട്ട്, എന്നിവർ പങ്കെടുക്കും.

Story Highlights: mexico yathrayum anweshanvum book release tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here