Advertisement

പാലക്കാട് കെ.എസ്.ഇ.ബി ജീവനക്കാരന് ക്രൂര മർദ്ദനം

July 15, 2022
Google News 1 minute Read

പാലക്കാട് ധോണിയിൽ കെ എസ് ഇ ബി ജീവനക്കാരന് ക്രൂര മർദ്ദനം. കെ.എസ് ഇ.ബി ഓവർസീയർ കണ്ണദാസനാണ് മർദ്ദനമേറ്റത്. വൈദ്യുതി ലൈൻ തകരാറ് പരിഹരിക്കാൻ പോയപ്പോഴാണ് ഇയാൾക്ക് ക്രൂര മർദ്ദനമേറ്റത്.

ധോണി പാതിരാനഗറിലാണ് സംഭവം. ലൈനിൽ കവുങ്ങ് വീണ് മൂന്ന് ദിവസമായി വൈദ്യുതി തകരാറിലായിരുന്നു. ഇത് പരിഹരിക്കാൻ പോയപ്പോഴാണ് കെ.എസ്.ഇ.ബി ജീവനക്കാരന് മർദ്ദനമേറ്റത്.

Read Also: കെ.എസ്.ഇ.ബി ചെയർമാനെ മാറ്റി; പുതിയ ചുമതല രാജൻ ഖൊബ്രഗഡെയ്ക്ക്

Story Highlights: KSEB employee brutally beaten Palakkad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here