തൊഴിലാളികൾക്ക് കേന്ദ്ര സർക്കാർ ഒന്നര ലക്ഷം രൂപ ആനുകൂല്യം നൽകുന്നുണ്ടോ ? [24 Fact Check]

1991-നും 2021-നും ഇടയിൽ തൊഴിലെടുത്തവർക്ക് കേന്ദ്ര തൊഴിൽ മന്ത്രാലയം ഒന്നര ലക്ഷം രൂപയുടെ ആനുകൂല്യം നൽകുന്നുണ്ട് എന്ന് വ്യാജ പ്രചാരണം. വാട്‌സാപ്പ് കേന്ദ്രീകരിച്ചാണ് വ്യാജ സന്ദേശം പ്രചരിക്കുന്നത്.
തങ്ങളുടെ പേര് അർഹരുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ടോ എന്നറിയാനായി സന്ദേശത്തിനോടൊപ്പമുള്ള ലിങ്ക് പരിശോധിക്കാനും വാട്‌സ്പ്പ് സന്ദേശത്തിൽ പറയുന്നു.
എന്നാൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണ്.. ഇത്തരത്തിലൊരു ആനുകൂല്യം സർക്കാർ പ്രഖ്യാപിച്ചിട്ടില്ലെന്ന് പി.ഐ.ബി. വ്യക്തമാക്കി.
Story Highlights: fact check center govt employee fund
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here