Advertisement

കോബ്രയിൽ ചോദിച്ചത് ഇരട്ടി; കെജിഎഫ് നായിക പ്രതിഫലം ഉയർത്തി

July 16, 2022
Google News 2 minutes Read
kgf actress salary increased

ശരീനിധി ഷെട്ടി പ്രതിഫലം ഉയർത്തിയതായി റിപ്പോർട്ട്. കെജിഎഫ് 1, 2 സിനിമകളിലൂടെ ശ്രദ്ധേയയായ ശ്രീനിധി അടുത്ത ചിത്രമായ കോബ്രയിൽ ഇരട്ടി പ്രതിഫലമാണ് ചോദിച്ചത്. ( kgf actress salary increased )

കെജിഎഫ് ചിത്രത്തിന് വേണ്ടി മൂന്ന് കോടി രൂപയാണ് ശ്രീനിധി വാങ്ങിയത്. പുതിയ തമിഴ് ചിത്രമായ കോബ്രയ്ക്ക് ആറ് കോടി മുതൽ ഏഴ് കോടി വരെ ലഭിക്കുമെന്നാണ് റിപ്പോർട്ട്. അജയ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രം ലളിത് കുമാറാണ് നിർമിക്കുന്നത്.

Read Also: തെന്നിന്ത്യൻ താരറാണി നയൻതാര പ്രതിഫലം ഉയർത്തി

കോബ്രയുടെ ഓഡിയോ ലോഞ്ചിൽ ശ്രീനിധി പങ്കെടുത്തിരുന്നു. ജൂലൈ 11നായിരുന്നു ഓഡിയോ ലോഞ്ച്.

Story Highlights: kgf actress salary increased

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here