പുതിയ മാറ്റം അവതരിപ്പിച്ച് യൂബർ; ഇനി കാര്യങ്ങൾ എളുപ്പം
പുതിയ മാറ്റം അവതരിപ്പിച്ച് യൂബർ. ഇനി മുതൽ ക്യാബ് ഡ്രൈവർമാർ യാത്ര കാൻസൽ ചെയ്യില്ല. ( uber introduces new feature )
യൂബർ ബുക്ക് ചെയ്താൽ ഡ്രൈവർ ആദ്യം വിളിച്ച് ചോദിക്കുന്നത് എവിടേക്കാണ് യാത്രക്കാരന് പോകേണ്ടതെന്നാണ്. ഇനി അത്തരം ചോദ്യങ്ങളുണ്ടാകില്ല. പുതിയ അപ്‌ഡേറ്റ് മുതൽ യാത്രക്കാരന് പോകേണ്ട സ്ഥലവും യൂബർ ഡ്രൈവറിന് കാണാൻ സാധിക്കും. അതുകൊണ്ട് തന്നെ യാത്രക്കാരനെ വിളിച്ച് സ്ഥലമറിഞ്ഞ ശേഷമുള്ള കാൻസലിംഗും ഇല്ലാതാകുന്നു.
Read Also: “ഡബിൾ വെരിഫിക്കേഷൻ കോഡ്”; വാട്സാപ് സുരക്ഷയ്ക്കായി പുതിയ ഫീച്ചർ…
മാർച്ച് 2022 ൽ രൂപീകരിച്ച നാഷ്ണൽ ഡ്രൈവർ അഡൈ്വസറി കൗൺസിൽ നിർദേശ പ്രകാരമാണ് പുതിയ മാറ്റം. പുതിയ മാറ്റം മെയിൽ കുറച്ച് പേർക്കായി അവതരിപ്പിച്ചിരുന്നു. അതിൽ നിന്ന് ലഭിച്ച മികച്ച പ്രതികരണമാണ് വ്യാപകമായി ഇത് അവതരിപ്പിക്കാൻ കാരണമായത്. ആറഅ മെട്രോ നഗരങ്ങളിലാണ് ഈ ഫീച്ചർ ഇനി ലഭ്യമാവുക. ഏതൊക്കെ മെട്രോ നഗരങ്ങളിലാണ്.
Story Highlights: uber introduces new feature
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here