‘വക്കാൻഡ ഫോറെവർ’; ബ്ലാക്ക് പാന്തർ ടീസർ പുറത്ത്

റയാൻ കൂഗ്ലറിന്റെ പുതു ചിത്രം ബ്ലാക്ക് പാന്തർ 2 ടീസർ പുറത്ത്. സാൻഡിയാഗോ കോമിക് കോണിൽ പുറത്തിറക്കിയ ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ബ്ലാക്ക് പാന്തറിന്റെ ആദ്യ ഭാഗത്തിൽ വേഷമിട്ട ഷാഡ്വിക്ക് ബോസ്മാന്റെ വിയോഗത്തിന് ശേഷമായതുകൊണ്ട് തന്നെ അദ്ദേഹത്തെ ഓർക്കാതെയും കണ്ണ് നിറയാതെയും ആരാധകർക്ക് ടീസർ കണ്ട് തീർക്കാനാകില്ല.
Read Also: “കണക്കുകൂട്ടലുകൾക്ക് അപ്പുറം”; ടെലിസ്കോപ്പിൽ കണ്ടെത്തിയ കൗതുകക്കാഴ്ച
നംവബർ 11നാണ് ബ്ലാക്ക് പാന്തർ 2 തിയേറ്ററുകളിൽ എത്തുന്നത്. ബ്ലാക്ക് പാന്തർ 1 ൽ നിന്ന് ഷാഡ്വിക് ബോസ്മാൻ ഒഴിച്ചുള്ള കാഥാപാത്രങ്ങളായ ഷൂരി, ക്വീൻ മദർ, ടി’ചാല, നാകിയ എന്നിവരെ ബ്ലാക്ക് പാന്തർ 2 ൽ കാണാം.
Story Highlights: wakanda forever black panther 2 teaser
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here