Advertisement

നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സിൻ്റെ ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് ഗോകുലം ഗോപാലന്

July 28, 2022
Google News 1 minute Read

നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സിൻ്റെ ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് ഫ്ലവേഴ്സ്, ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ ഏറ്റുവാങ്ങി. കണ്ണൂർ ചേംബർ ഹാളിൽ നടന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്കാരം കൈമാറിയത്. വ്യാപാര, വ്യവസായ, മാധ്യമരംഗങ്ങളിലെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം. ഈ വർഷത്തെ മികച്ച വ്യവസായിക്കുള്ള പുരസ്കാരം ടി സന്തോഷ് കുമാറും മികച്ച വ്യാപാരിക്കുള്ള പുരസ്കാരം മുഹമ്മദ് അഷ്റഫ് പള്ളിപ്പത്തും ഏറ്റുവാങ്ങി.

Story Highlights: award for gokulam gopalan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here