ഇന്ധന വിലയില്‍ ഗള്‍ഫില്‍ ഏറ്റവും വില കുറവ് കുവൈറ്റില്‍

ഇന്ധന വിലയില്‍ ഗള്‍ഫില്‍ ഏറ്റവും വില കുറവ് കുവൈറ്റില്‍ എന്ന് റിപ്പോര്‍ട്ട്. ഗ്ലോബല്‍ പെട്രോളിയം പ്രൈസ് വെബ്‌സൈറ്റില്‍ ലഭ്യമായ ഡാറ്റയില്‍ ആണ് ഈ കാര്യം വ്യക്തമാക്കുന്നത് ( Kuwaiti fuel cheapest in the Gulf ).
രാജ്യത്ത് ഒരു ലിറ്റര്‍ ഗ്യാസോലിന്‍ വില 0.34 യുഎസ് സെന്റാണ്. അതേസമയം ആഗോള ശരാശരി 1.47 ഡോളറാണ്. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ഇന്ധന വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ മൂന്നില്‍ ഒന്ന് മാത്രമാണ് കുവൈറ്റിലെ വില.
Story Highlights: Kuwaiti fuel cheapest in the Gulf
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here