തൃശൂരില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ നഗ്നത പ്രദര്‍ശനം; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

തൃശൂരില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ നഗ്നത പ്രദര്‍ശനം നടത്തിയ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. അഞ്ചേരി മരിയാപുരം സ്വദേശി സിബി (34) ആണ് പിടിയിലായത്.
Read Also: അങ്കമാലി ഡയറീസിലെ ശരത് അന്തരിച്ചു
ചെമ്പുക്കാവ് ജംഗ്ഷനില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ നില്‍ക്കുകയായിരുന്നു വിദ്യാര്‍ത്ഥിനി. കേന്ദ്രത്തില്‍ നിന്നിരുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് സമീപം ഓട്ടോറിക്ഷ നിര്‍ത്തി നഗ്നത പ്രദര്‍ശനം നടത്തുകയായിരുന്നു. ഓട്ടോറിക്ഷയുടെ പിന്നിലെ സീറ്റില്‍ ഇരുന്നായിരുന്നു നഗ്നതാ പ്രദര്‍ശനം.
Story Highlights: Nudity display on student in Thrissur; Auto driver arrested
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here