Advertisement

ഡല്‍ഹിയില്‍ വീണ്ടും കുരങ്ങുവസൂരി; രോഗബാധ നൈജീരിയന്‍ സ്വദേശിക്ക്

August 1, 2022
Google News 2 minutes Read

ഡല്‍ഹിയില്‍ വീണ്ടും കുരങ്ങുവസൂരി സ്ഥിരീകരിച്ചു. നൈജീരിയന്‍ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.(one more monkeypox case reported in delhi)

തൃശൂര്‍ കുരഞ്ഞിയില്‍ മരിച്ച യുവാവിനാണ് രാജ്യത്താദ്യമായി കുരങ്ങുവസൂരി സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ലാബിലെ പരിശോധനയിലാണ് മരണകാരണം കുരങ്ങുവസൂരിയാണെന്ന് സ്ഥിരീകരിച്ചത്. രാജ്യത്തെ ആദ്യ കുരങ്ങുവസൂരി മരണമാണ് ഇത്.

Read Also: തൃശൂരിലെ യുവാവിൻ്റെ മരണകാരണം കുരങ്ങുവസൂരി തന്നെ; പരിശോധനാഫലം പുറത്ത്

ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയില്‍ ഇന്നലെ തന്നെ മരണകാരണം കുരങ്ങുവസൂരിയാണെന്ന് കണ്ടെത്തിയിരുന്നു. ഇത് ഉറപ്പിക്കുന്നതിനായാണ് സാമ്പിള്‍ പൂനെയിലേക്കയച്ചത്.

Story Highlights: one more monkeypox case reported in delhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here