യുജിസി നെറ്റ് പരീക്ഷ മാറ്റിവച്ചിട്ടില്ല; പ്രചരിക്കുന്നത് വ്യാജം [24 Fact Check]

നാഷ്ണൽ ടെസ്റ്റിംഗ് ഏജൻസി യുജിസി നെറ്റ് പരീക്ഷ മാറ്റിവച്ചുവെന്ന് അവകാശപ്പെട്ടുകൊണ്ട് ഒരു നോട്ടിസ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ( neet exam postponed fact check )
ഓഗസ്റ്റ് 12, 13, 14 തിയതികളിൽ നടത്താനിരുന്ന പരീക്ഷയാണ് മാറ്റിവച്ചതെന്നും പുതുക്കിയ തിയതി പിന്നീട് അറിയിക്കാമെന്നും നോട്ടിസിൽ പറയുന്നു.
Read Also: വാഹനത്തിൽ ഫുള്‍ ടാങ്ക് പെട്രോള്‍ അടിക്കാതെ റോഡിലിറങ്ങിയാൽ ഇനി പിഴയീടാക്കുമോ? [24 Fact Check]
എന്നാൽ ഈ നോട്ടിസ് വ്യാജമാണ്. വാർത്ത തള്ളി പ്രസ് ഇൻഫർമേഷൻ ഓഫ് ബ്യൂറോ രംഗത്ത് വന്നിട്ടുണ്ട്. നിലവിലെ യുജിസി നെറ്റ് പരീക്ഷയുടെ തിയതികളിൽ മാറ്റമില്ല. ഓഗസ്റ്റ് 12, 13, 14 തിയതികളിൽ തന്നെ പരീക്ഷ നടക്കും.
Story Highlights: neet exam postponed fact check
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here