Advertisement

കോഴിക്കോട് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിനു മുന്നിൽ ആത്മഹത്യാശ്രമം

August 2, 2022
Google News 0 minutes Read

കോഴിക്കോട് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിനു മുന്നിൽ ആത്മഹത്യാശ്രമം. വടകര തട്ടോളിക്കരയിലാണ് യുവാവ് പെട്രോളൊഴിച്ച് ആത്മഹത്യാശ്രമം നടത്തിയത്. പിരിവ് നൽകാത്തതിൻ്റെ പേരിൽ സ്ഥാപനം പൂട്ടിക്കാൻ സിപിഐഎം പ്രാദേശിക നേതാക്കൾ ഇടപെട്ടു എന്നാരോപിച്ചായിരുന്നു ആത്മഹത്യാശ്രമം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here