ഈ മഴക്കാലത്ത് കിടിലന്‍ രുചികള്‍ ആസ്വദിക്കാം; ക്രൗണ്‍ പ്ലാസയൊരുക്കുന്ന ‘മണ്‍സൂണ്‍ ബ്രഞ്ചി’നൊപ്പം

ഈ മണ്‍സൂണ്‍ കാലത്ത് ഇഷ്ടപ്പെട്ടവര്‍ക്കൊപ്പം ഇഷ്ടരുചികളുമായി ആഘോഷമാക്കാന്‍ മണ്‍സൂണ്‍ ബ്രഞ്ച് ഒരുങ്ങുന്നു. കൊച്ചി ക്രൗണ്‍ പ്ലാസയിലൊരുക്കുന്ന മണ്‍സൂണ്‍ ബ്രഞ്ചില്‍ നിങ്ങളുടെ പ്രിയപ്പെട്ട ഒരു ദിനം ആഘോഷമാക്കാം. കുട്ടികള്‍ക്കുള്ള സ്‌പെഷ്യല്‍ ബുഫേ, ഇന്റര്‍നാഷണല്‍ ഫുഡ് കൗണ്ടറുകള്‍, ലൈവ് ഗ്രില്‍സ്, റാപ് കൗണ്ടറുകള്‍, സ്‌പെഷ്യല്‍ എഗ്ഗ് കൗണ്ടര്‍, ഡെസേര്‍ട്ടുകള്‍ എന്നിങ്ങനെയാണ് മണ്‍സൂണ്‍ ബ്രഞ്ചിലെ പ്രധാന ആകര്‍ഷകങ്ങള്‍.
ഇഷ്ടഭക്ഷണങ്ങളുടെ വ്യത്യസ്ത രുചികളെ തേടിയെത്തുന്നവരെ കാത്ത് ലൈവ് ബാന്‍ഡും മാജിക് ഷോയും ഒരുക്കിയിട്ടുണ്ട്.
ഉച്ചയ്ക്ക് 12.30 മുതല്‍ വൈകിട്ട് നാല് മണി വരെയാണ് മണ്‍സൂണ്‍ ബ്രഞ്ചൊരുക്കുന്ന സ്‌പെഷ്യല്‍ രുചികള്‍ ആസ്വദിക്കാനാകുക. ഈ മഴക്കാലം വ്യത്യസ്തമാക്കാന്‍ ഈ അവസരം ഉപയോഗപ്പെടുത്താം.
കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങിനുമായി +918129998711 എന്ന നമ്പരില്‍ ബന്ധപ്പെടാം.
Story Highlights: crown plaza food fest monsoon brunch
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here