Advertisement

കോഴിക്കോട് മര്‍ദനത്തിനിരയായ യുവാവ് മരിച്ചു

August 12, 2022
Google News 2 minutes Read

കോഴിക്കോട് കുറ്റ്യാടി കൈവേലിയില്‍ കഴിഞ്ഞ ദിവസം മര്‍ദനത്തിനിരയായ യുവാവ് മരിച്ചു.വളയം ചുഴലി നീലാണ്ടുമ്മല്‍ സ്വദേശി വിഷ്ണു ആണ് മരിച്ചത്. 30 വയസായിരുന്നു. (kozhikode man died after attack)

മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ വിഷ്ണുവിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. വിഷ്ണുവിനെ മര്‍ദിച്ച ചീക്കോന്ന് അഖിലിനെ (23) ഇന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Story Highlights: kozhikode man died after attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here