Advertisement

ഷൊർണൂരിൽ വെള്ളം തിരിച്ച് വിടുന്നതുമായി ബന്ധപ്പെട്ട് തർക്കം; ഒരാൾ തലക്കടിയേറ്റ് മരിച്ചു

August 22, 2022
1 minute Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഷൊർണൂർ കോഴിപ്പാറയിൽ കൃഷിസ്ഥലത്തേക്ക് വെള്ളം തിരിച്ച് വിടുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് ഒരാൾ തലക്കടിയേറ്റ് മരിച്ചു. തിരുമിറ്റക്കോട് സ്വദേശി പ്രശാന്ത് ആണ് മരിച്ചത്. updating….

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement