Advertisement

ഈ ഓണക്കാലം അടിപൊളിയാക്കാം; ഇറ്റാലിയന്‍ ഫുഡ് എക്‌സ്‌പ്ലോറുമായി ‘ചാവോ കൊച്ചിന്‍’

August 24, 2022
Google News 2 minutes Read
ciao cochin italian restaurant holiday inn

ഈ ഓണക്കാലത്ത് ഫാമിലിയോടൊപ്പവും സുഹൃത്തുക്കള്‍ക്കൊപ്പവും കഫേ ടൈം ആസ്വാദ്യകരമാക്കാന്‍ ഒരു സുവര്‍ണാവസരം. തീന്‍മേശയിലെ ആവിപറക്കുന്ന രുചികരമായ ഭക്ഷണത്തിനൊപ്പം ഓപ്പണ്‍ എയര്‍ സംവിധാനം കൂടി ഒരുക്കുകയാണ് ഹോട്ടല്‍ ‘ഹോളിഡേ ഇന്‍ കൊച്ചി’.

‘ചാവോ കൊച്ചിന്‍’ എന്ന ഇറ്റാലിയന്‍ ട്രാറ്റോറിയയാണ് ഹോളിഡേ ഇന്‍ അവതരിപ്പിക്കുന്നത്. വ്യത്യസ്തമായ ഡൈനിംഗ് അനുഭവം ആസ്വദിക്കുന്നതിനായി രുചികരമായ ഇറ്റാലിയന്‍ ഫുഡ് ഐറ്റംസ് ചാവോ കൊച്ചിനില്‍ ലഭ്യമാണ്. പുറത്തുനിന്ന് തന്നെയുള്ള എന്‍ട്രിയും ഓപ്പണ്‍ എയറും കൂടിയാകുമ്പോള്‍ വൈകുന്നേരങ്ങള്‍ മനോഹരമാക്കാം.

വൈകിട്ട് നാല് മണി മുതല്‍ പുലര്‍ച്ചെ ഒരു മണി വരെയാണ് ‘ചാവോ കൊച്ചിന്‍’ പ്രവര്‍ത്തിക്കുക. കണ്‍വീനിയന്റ് ആയ ലൊക്കേഷനും ഇറ്റാലിയന്‍ ഇഷ്ടഭക്ഷണവും ഇനി ആഘോഷമാക്കാം. വിവിധ തരം സാന്‍വിച്ചുകള്‍, പീസ തുടങ്ങിയ രുചികരമായ ഐറ്റംസ് കഫേയില്‍ ലഭ്യമാകും. ഈ ഓണക്കാലം സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം ആഘോഷമാക്കാം ഹോളിഡേ ഇന്നിനൊപ്പം.

വിശദവിവരങ്ങള്‍ക്ക്; +91 8129497454, +91 7025934364

Story Highlights: ciao cochin italian restaurant holiday inn

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here