വളർത്തുമയിലിനെ പിന്തുടരവെ അതിർത്തികടന്ന പാക് ബാലനെ മോചിപ്പിക്കാൻ ഉത്തരവ്

പാക്കിസ്താൻ സ്വദേശിയായ 14 വയസ്സുകാരനെ മോചിപ്പിക്കാൻ ഉത്തരവ്. വളർത്തു മയിലിനെ പിന്തുടരവെ ഇന്ത്യൻ അതിർത്തി കടന്ന ബാലനെയാണ് മോചിപ്പിക്കാൻ ഉത്തരവായത്. അസ്മദ് അലിയെ മോചിപ്പിക്കാൻ ഉത്തരവിട്ടത് പൂഞ്ചിലെ ജുവനയിൽ ജസ്റ്റിസ് ബോർഡ് ആണ്.
ഇക്കഴിഞ്ഞ നവംബറിലാണ് മയിലിനെ പിന്തുടർന്ന ബാലൻ അതിർത്തി കടന്നത്. പാക് അധീന കാശ്മീരിലെ റാവൽകോട്ട് സ്വദേശിയാണ് ബാലൻ.
Story Highlights: release pakistan boy asmad ali
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here