പൊന്നിന് വില കുറഞ്ഞു; ഇന്നത്തെ സ്വര്‍ണം, വെള്ളി നിരക്കുകള്‍ അറിയാം

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്വര്‍ണ വിലയില്‍ ഇന്ന് കുറവുണ്ടായത്. പവന് 120 രൂപ കുറഞ്ഞ് ഇന്ന് 37720 രൂപയിലെത്തി. സ്വര്‍ണം ഒരു ഗ്രാം 22 കാരറ്റിന് 15 രൂപ കുറഞ്ഞ് വിപണിവില 4715 രൂപയിലെത്തി.
അവസാന ദിവസങ്ങളിലെ സ്വര്‍ണവിലയിലുണ്ടായ മാറ്റം
ഓഗസ്റ്റ് 22 -37680
ഓഗസ്റ്റ് 23 -37,600
ഓഗസ്റ്റ് 24 -37,800
ഓഗസ്റ്റ് 25 -38,200
ഓഗസ്റ്റ് 26 -38,120
ഓഗസ്റ്റ് 27 -37,840
ഓഗസ്റ്റ് 28 -37,720
ഓഗസ്റ്റ് 29-37720 രൂപ
Read Also: കുറഞ്ഞ പലിശയ്ക്ക് വായ്പ ആവശ്യമുണ്ടോ ? അറിയാം കേന്ദ്ര സർക്കാരിന്റെ മുദ്ര യോജനയെ കുറിച്ച്
18 കാരറ്റ് സ്വര്‍ണത്തിനും ഇന്ന് വിലകുറഞ്ഞു. ഗ്രാമിന് 10 രൂപ കുറഞ്ഞ് വിപണിവില 3890 രൂപയിലെത്തി. അതേസമയം സംസ്ഥാനത്തെ വെള്ളിവിലയില്‍ മാറ്റമില്ല. ഗ്രാമിന് 62 രൂപയും ഹാള്‍മാര്‍ക്ക് വെള്ളി ഗ്രാമിന് 90 രൂപയുമാണ് വിപണിവില.
Story Highlights: gold rate in kerala 29 august
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here