Advertisement

ജിയോ 5ജി ഒക്ടോബർ മുതൽ; 2023ൽ ഇന്ത്യയിൽ എല്ലായിടത്തുമെന്ന് കമ്പനി

August 29, 2022
Google News 1 minute Read

റിലയൻസ് ജിയോയുടെ 5ജി സേവനങ്ങൾ ഈ വർഷം ഒക്ടോബർ മുതലെന്ന് ചെയർമാൻ മുകേഷ് അംബാനി. ദീപാവലിയോടനുബന്ധിച്ച് ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നീ നഗരങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ 5ജി സേവനങ്ങൾ ലഭ്യമാക്കും. 2023 ഡിസംബറോടെ ഇന്ത്യയിലെ എല്ലായിടത്തും 5ജി സേവനങ്ങൾ എത്തുമെന്നും ജിയോ പറഞ്ഞു. ഗൂഗിളുമായി കൈകോർത്ത് ജിയോ 5ജി ഫോണുകൾ പുറത്തിറക്കാനും പദ്ധതിയുണ്ട്. അടുത്ത വർഷം ഈ ഫോണുകൾ പുറത്തിറങ്ങുമെന്നും ജിയോ അറിയിച്ചു.

Story Highlights: jio 5g from october

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here