Advertisement

സംസ്ഥാനത്ത് തിരോധാന കേസുകൾ കൂടുന്നു, ഈ വർഷം മാത്രം രജിസ്റ്റർ ചെയ്തത് 6544 കേസുകൾ | 24 Exclusive

August 31, 2022
Google News 2 minutes Read
man missing cases increase in kerala

സംസ്ഥാനത്ത് തിരോധാന കേസുകൾ കൂടുന്നു. ഈ വർഷം 6 മാസത്തിനകം കേരളത്തിൽ രജിസ്റ്റർ ചെയ്തത് 6544 മിസ്സിംഗ് കേസുകളാണ്. ( man missing cases increase in kerala )

2021ൽ 9713 കേസുകൾ രജിസ്റ്റർ ചെയ്തു. 2020ൽ 8742 മാൻ മിസ്സിംഗ് കേസുകളും രേഖപ്പെടുത്തിയിട്ടുണ്ട്. 2019ൽ രജിസ്റ്റർ ചെയ്തത് 12,802 കേസുകളാണ്. തെളിയാത്ത തോരോധന കേസുകൾ ഏറെയും മലബാറിലാണ് ഉള്ളത്. കോഴിക്കോട് റൂറൽ പൊലീസിൽ 54 തിരോധാന കേസുകളാണ് ഉള്ളത്.

കോഴിക്കോടിന് പിന്നാലെ 52 കേസുമായി കണ്ണൂരും കാസർഗോഡ് 32 കേസുകളുമാണ് ഉള്ളത്.

Story Highlights: man missing cases increase in kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here