കുവൈറ്റിലേക്ക് കടന്നുകയറിയ 4 അഫ്ഗാനികളെ പിടികൂടി നാടുകടത്തി

അഫ്ഗാനിസ്ഥാനിൽ നിന്ന് സാൽമി പോർട്ട് വഴി കുവൈറ്റിലേക്ക് അനധികൃതമായി കടന്നു കയറിയ നാലു പേരെ, അധികൃധർ പിടികൂടി നാടുകടത്തി. വർഷങ്ങൾക്ക് മുമ്പ് കുവൈറ്റിലേക്ക് നുഴഞ്ഞുകയറിയ 4 അഫ്ഗാനികളെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് ഇവരെ കണ്ടെത്തുന്നതിനായി ആഭ്യന്തര മന്ത്രാലയം സ്‌ക്രാപ്‌യാർഡ് ഏരിയയിൽ സുരക്ഷാ പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഇവരെ പിടികൂടിയത്. ഉംറ വിസയുമായി സൗദി അറേബ്യ വഴി കുവൈത്തിലേക്ക് കടന്ന ഇവർ സാൽമി തുറമുഖം വഴിയാണ് കുവൈറ്റിലേക്ക് വന്നതെന്നും അധികൃധർ അറിയിച്ചു.
Story Highlights: 4 Afghans who entered Kuwait were deported
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here