അമേരിക്കയില്‍ നിന്ന് നാടുകടത്തിയ 104 ഇന്ത്യക്കാരെയും വഹിച്ചുകൊണ്ടുള്ള വിമാനം ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് അമൃത്‌സറില്‍ എത്തിയത്. ഇതില്‍ പഞ്ചാബില്‍ നിന്നും...
ഉന്നത പഠനത്തിനായി അമേരിക്കയിലെത്തിയ 48 വിദ്യാർത്ഥികളെ കാരണം വ്യക്തമാക്കാതെ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ തിരിച്ച് ഇന്ത്യയിലേക്ക് അയച്ചുവെന്ന് കേന്ദ്ര വിദേശകാര്യ...
കാനഡയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരിൽ ഏജന്റ് വഴി ലഭിച്ച അഡ്മിഷൻ ഓഫർ ലെറ്ററുകൾ വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെ ആശങ്കയിലായിരുന്നു ഇന്ത്യൻ വിദ്യാർത്ഥികൾ....
സൗദിയിലെ അബഹ നാടുകടത്തല്‍ കേന്ദ്രത്തില്‍ നിന്ന് 24 ഇന്ത്യക്കാര്‍ നാട്ടിലേക്ക് തിരിച്ചു. ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഇടപെടല്‍ മൂലമാണ് ഇത്രയും പേര്‍ക്ക്...
നേപ്പാൾ ജയിലിൽ നിന്ന് മോചിതനായ ചാൾസ് ശോഭരാജിനെ ഫ്രാൻസിലേക്ക് നാടുകടത്തി. തനിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് വിമാനത്തിലിരിക്കെ ചാൾസ് ശോഭരാജ്...
വ്യാജരേഖയുണ്ടാക്കി തട്ടിപ്പ് നടത്തിയ കേസിൽ 43 കാരൻ ദുബായിൽ അറസ്റ്റിലായി. വ്യാജരേഖയും ഐഡന്റിറ്റിയും ഉണ്ടാക്കി ഒരു കമ്പനിബനിയിൽ നിന്നും 52,000...
ബഹ്റൈൻ അധികൃതർ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാതെ സന്ദർശക വിസയിൽ എത്തുന്നവരെ ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് തിരിച്ചയക്കുന്നു. മലയാളികൾ ഉൾപ്പടെയുള്ള നൂറിലധികം...
സൗദിയിലെ ബിഷ നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള വഴിയൊരുങ്ങുന്നു. 26 പേര്‍ ഉടന്‍ നാട്ടിലേക്ക് മടങ്ങും. കഴിഞ്ഞ...
അഫ്ഗാനിസ്ഥാനിൽ നിന്ന് സാൽമി പോർട്ട് വഴി കുവൈറ്റിലേക്ക് അനധികൃതമായി കടന്നു കയറിയ നാലു പേരെ, അധികൃധർ പിടികൂടി നാടുകടത്തി. വർഷങ്ങൾക്ക്...
യുക്രൈനില്‍ നിന്ന് ഇതുവരെ 15900 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ഇന്ന് 11 വിമാനങ്ങളിലായി 2135 ഇന്ത്യക്കാരെയാണ് നാട്ടിലെത്തിച്ചത്....