Advertisement

റോഡ് സേഫ്റ്റി സീരീസ് 10നു തുടങ്ങും; മത്സരക്രമം പ്രഖ്യാപിച്ചു

September 5, 2022
Google News 30 minutes Read
road safety series fixture

റോഡ് സേഫ്റ്റി വേൾഡ് സീരീസിൻ്റെ രണ്ടാം എഡിഷൻ്റെ മത്സരക്രമം പ്രഖ്യാപിച്ചു. കാൺപൂരിലെ ഗ്രീൻ പാർക്കിൽ ഈ മാസം 10ന് നിലവിലെ ജേതാക്കളായ ഇന്ത്യ ലെജൻഡ്സും ദക്ഷിണാഫ്രിക്ക ലെജൻഡ്സും തമ്മിലാണ് ഉദ്ഘാടന മത്സരം. ആകെ 8 ടീമുകളാണ് ഇത്തവണ പരസ്പരം ഏറ്റുമുട്ടുക. 23 മത്സരങ്ങളാണ് ടൂർണമെൻ്റിൽ ആകെയുള്ളത്. (road safety series fixture)

ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളെക്കൂടാതെ വെസ്റ്റ് ഇൻഡീസ്, ഓസ്ട്രേലിയ, ശ്രീലങ്ക, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ന്യൂസീലൻഡ് എന്നീ ടീമുകളും ഇത്തവണ കളിക്കും. ഇൻഡോർ, ഡെറാഡൂൺ, റായ്പൂർ, കാൺപൂർ എന്നീ വേദികളിലാണ് മത്സരങ്ങൾ. ഒക്ടോബർ ഒന്നിനു നടക്കുന്ന ഫൈനൽ റായ്പൂരിലാണ്.

ടീം ലിസ്റ്റ്

ഇന്ത്യ ലെജൻഡ്സ്: Sachin Tendulkar (C), Yuvraj Singh, Irfan Pathan, Yusuf Pathan, Harbhajan Singh, Munaf Patel, Subramaniam Badrinath, Stuart Binny, Naman Ojha, Manpreet Gony, Pragyan Ojha, Vinay Kumar, Abhimanyu Mithun, Rajesh Pawar, and Rahul Sharma.

ന്യൂസീലൻഡ് ലെജൻഡ്സ്: Ross Taylor (C), Jacob Oram, Jamie How, Jason Spice, Kyle Mills, Scott Styris,Shane Bond, Dean Brownlie, Bruce Martin, Neil Broom, Aaron Redmond, Anton Devcich, Craig McMillan, Gareth Hopkins, and Hamish Bennett.

ഓസ്ട്രേലിയ ലെജൻഡ്സ്: Shane Watson (C), Alex Doolan, Ben Dunk, Brad Hodge, Brad Haddin, Stuart Clark, Brett Lee, Bryce McGain, Callum Ferguson, Cameron White, George Horlin, Jason Krejza, John Hastings, Dirk Nannes, Nathan Reardon, and Chadd Sayers.

വെസ്റ്റ് ഇൻഡീസ് ലെജൻഡ്സ്: Brian Lara (C), Danza Hyatt, Devendra Bishoo, Dwayne Smith, Jerome Taylor, Kirk Edwards, Marlon Ian Black, Narsingh Deonarine, Sulieman Benn, Daren Powell, William Perkins, Darion Barthley, Dave Mohammed, and Krishmar Santokie.

ഇംഗ്ലണ്ട് ലെജൻഡ്സ്: Ian Bell (C), Nick Compton, Phil Mustard, Chris Tremlett, Daren Maddy, Darren Stevens, James Tindall, Rikki Clarke, Stephen Parry, Tim Ambrose, Dimitri Mascarenhas, Chris Schofield, Jade Dernbach, and Mal Loye.

ബംഗ്ലാദേശ് ലെജൻഡ്സ്: Shahadat Hossain (C), Abdur Razzak, Alamgir Kabir, Aftab Ahmed, Alok Kapali, Mamun ur Rasheed, Nazmus Sadat, Dhiman Ghosh, Dolar Mahmud, Khaled Mashud, Mohammad Sharif, Mehrab Hossain, Elias Sunny, Mohammad Nazimuddin, Abul Hasan, and Tushar Imran.

ശ്രീലങ്ക ലെജൻഡ്സ്: TM Dilshan (C), Kaushalya Weeraratne, Mahela Udawatte, Rumesh Silva, Asela Gunaratne, Chamara Silva, Isuru Udana, Chamara Kapugedara, Chaminda Vaas, Chaturanga de Silva, C Jayasinghe, Dhamikka Prasad, Dilruwan Perera, Dilshan Munaweera, Ishan Jayaratne, Jeevan Mendis, Nuwan Kulasekara, Sanath Jayasuriya, Upul Tharanga, and Thisara Perera.

ദക്ഷിണാഫ്രിക്ക ലെജൻഡ്സ്: Jonty Rhodes (C), Alviro Petersen, Andrew Puttick, Eddie Leie, Garnett Kruger, Henry Davids, Jacques Rudolph, Johan Botha, Johan van der Wath, Lance Klusener, L. Norris Jones, Makhaya Ntini, Morne van Vyk, T Tshabalala, Vernon Philander, and Zander de Bruyn.

Story Highlights: road safety world series fixture

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here