Advertisement

തെരുവുനായയെ ഭയന്ന് ബൈക്കിൽ നിന്ന് വീണ യുവതിക്ക് തലയ്ക്ക് ഗുരുതര പരുക്ക്

September 8, 2022
Google News 2 minutes Read
Woman fell off bike fearing stray dog

തൃശൂരിൽ തെരുവുനായയെ ഭയന്ന് ബൈക്കിൽ നിന്ന് വീണ യുവതിക്ക് പരിക്ക്. മേഴത്തൂർ ആശാരി വീട്ടിൽ ശശിയുടെ ഭാര്യ ഷൈനിക്കാണ് (35) പരിക്ക് സംഭവിച്ചത്. പെരുമ്പിലാവ് തിപ്പലിശ്ശേരിയിൽ വച്ച് തെരുവുനായ ഇവരെ പിറകെ ഓടിക്കുകയായിരുന്നു.

Read Also: ഇടുക്കിയിൽ തെരുവുനായ ആക്രമണം; അഞ്ച് പേർക്ക് പരിക്ക്

വികലാംഗ ദമ്പതികളാണ് ഇരുവരും. കുട്ടിയുമായി സ്കൂട്ടറിൽ പോകുമ്പോഴാണ് നായ പിറകെ ഓടിയത്. തലക്ക് ഗുരുതര പരിക്കേറ്റ ഷൈനി തൃശൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Story Highlights: Woman fell off bike fearing stray dog

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here