വമ്പൻ ക്യാൻവാസിൽ ‘മഹാഭാരതം’ സ്വീകരണ മുറിയിലേക്ക്; ഹോട്ട്‌സ്റ്റാർ സ്ട്രീം ചെയ്യും

വമ്പൻ ക്യാൻവാസിൽ മഹാഭാരതം അണിയറയിലൊരുങ്ങുന്നു. മധു മൻ്റേന, മിതോവേഴ്സ് സ്റ്റുഡിയോസ്, അല്ലു എൻ്റർടെയിന്മെൻ്റ് എന്നിവർ ചേർന്ന് നിർമിക്കുന്ന മഹാഭാരതം പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാറിൽ സ്ട്രീം ചെയ്യും. അമേരിക്കയിൽ, വെള്ളിയാഴ്ച നടന്ന ഡി23 എക്സ്പോയിൽ വച്ചാണ് പ്രഖ്യാപനം. അടുത്ത വർഷത്തോടെ സീരീസ് സ്ട്രീമിങ് ആരംഭിക്കും.
Read Also: ‘ഇന്നത്തെ ഐഎം വിജയനിലേക്ക് എന്നെ എത്തിച്ചയാൾ’; ചിത്രം പങ്കുവച്ച് ഇതിഹാസ താരം
വെബ് സീരീസിൻ്റെ മറ്റ് വിവരങ്ങൾ അറിവായിട്ടില്ല. രാജ്യത്തിൻ്റെ വിവിധ ഭാഗത്തുനിന്നുള്ള അഭിനേതാക്കൾ ഇതിൽ വേഷമിടുമെന്ന് സ്ഥിരീകരിക്കാത്ത ചില റിപ്പോർട്ടുകളുണ്ട്. വരും ദിവസങ്ങളിൽ സീരീസിനെപ്പറ്റിയുള്ള വിശദവിവരങ്ങൾ പുറത്തുവരും.
Read Also: നൂറ്റാണ്ടിന്റെ എലിസബത്ത് രാജ്ഞി; തിരശീല വീഴുന്നത് സംഭവബഹുലമായ ഒരു യുഗത്തിന്
Story Highlights: mahabharat streaming hotstar next year
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here