ഇതിഹാസങ്ങൾ ഇന്നിറങ്ങും; റോഡ് സേഫ്റ്റി സീരീസിൽ ഇന്ന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ ഏറ്റുമുട്ടും

റോഡ് സേഫ്റ്റി വേൾഡ് സീരീസിൻ ഇന്ന് ഇന്ത്യ ലെജൻഡ്സും ദക്ഷിണാഫ്രിക്ക ലെജൻഡ്സും തമ്മിൽ ഏറ്റുമുട്ടും. കാൺപൂരിലെ ഗ്രീൻ പാർക്കിൽ ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരം. ഇന്ത്യ ലെജൻഡ്സിനെ സച്ചിൻ തെണ്ടുൽക്കറും ദക്ഷിണാഫ്രിക്ക ലെജൻഡ്സിനെ ജോണ്ടി റോഡ്സും നയിക്കും. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ലെജൻഡ്സ് കിരീടം നിലനിർത്താനാണ് ഇറങ്ങുന്നത്.
ടീമുകൾ
India Legends Squad: Sachin Tendulkar, Naman Ojha, Yuvraj Singh, Suresh Raina, Yusuf Pathan, Irfan Pathan, Stuart Binny, Manpreet Gony, Harbhajan Singh, Munaf Patel, Vinay Kumar, Abhimanyu Mithun, Pragyan Ojha, Balasubramaniam, Rahul Sharma, Rajesh Pawar
South Africa Legends Squad: Jonty Rhodes, Morne van Wyk, Alviro Petersen, Jacques Rudolph, Henry Davids, Vernon Philander, Johan Botha, Lance Klusener, Zander de Bruyn, Makhaya Ntini, Garnett Kruger, Andrew Puttick, Johan van der Wath, Thandi Tshabalala, Eddie Leie, Lloyd Norris Jones
Story Highlights: road saftey series india south africa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here