Advertisement

കോട്ടയത്ത് നായകൾ കൂട്ടത്തോടെ ചത്ത സംഭവം; കുഴിച്ചിട്ട മൃതദേഹങ്ങൾ പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യും

September 13, 2022
1 minute Read
kottayam stray dog postmortem
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കോട്ടയം മുളക്കുളത്ത് നായകൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ പൊലീസ് കേസെടുത്തു. നായകളുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യും. കുഴിച്ചിട്ട മൃതദേഹങ്ങൾ പുറത്തെടുത്താണ് പോസ്റ്റുമോർട്ടം ചെയ്യുക. 12 നായകളെയാണ് ഇന്നലെ ചത്ത നിലയിൽ കണ്ടെത്തിയത്. ( kottayam stray dog postmortem )

Story Highlights: kottayam stray dog postmortem

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement