Advertisement

നെയ്യാർ മാധ്യമ പുരസ്‍കാരം; മികച്ച വാര്‍ത്താ അവതാരകൻ കെ.ആര്‍ ഗോപീകൃഷ്ണൻ, ഫ്‌ളവേഴ്‌സ് ഒരു കോടി ജനകീയ ടെലിവിഷന്‍ ഷോ

September 14, 2022
Google News 1 minute Read

ഈ വർഷത്തെ നെയ്യാര്‍ മാധ്യമ പുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച വാര്‍ത്താ അവതാരകനായി ട്വന്റിഫോര്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍ കെ.ആര്‍ ഗോപീകൃഷ്ണനെ തെരഞ്ഞെടുത്തു. ഫ്‌ളവേഴ്‌സ് ഒരു കോടിയാണ് മികച്ച ജനകീയ ടെലിവിഷന്‍ ഷോ. മികച്ച ഷോ ഡയറക്ടർക്കുള്ള പുരസ്‌കാരത്തിന് അർഹനായത് രാകേഷ് പനയാല്‍ ആണ്.

Story Highlights: Neyyar Media Award Announced

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here