Advertisement

കൊട്ടാരക്കരയിൽ അയൽക്കാരനെ മർദ്ദിച്ചു കൊലപ്പെടുത്തി

September 17, 2022
Google News 2 minutes Read

കൊല്ലം കൊട്ടാരക്കരയിൽ അയൽക്കാരനെ മർദ്ദിച്ചു കൊലപ്പെടുത്തി. കുന്നിക്കോട് സ്വദേശി അനിൽ കുമാറാണ് കൊല ചെയ്യപ്പെട്ടത്. മരം വീണതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ നിന്ന് വിളിച്ചിറക്കി മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുന്നിക്കോട് സ്വദേശി, സലാവുദ്ദീൻ, മകൻ ദമീദ് എന്നിവരാണ് പ്രതികൾ. ഇരുവരും ഒളിവിലാണ്. പൊലീസ് കേസെടുത്ത് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read Also: സ്‌കൂളിലെ കുടിവെള്ള പാത്രത്തില്‍ തൊട്ടതിന് ദളിത് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ മര്‍ദിച്ചുകൊന്നു

Story Highlights: Neighbour beats man to death in Kottarakara

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here