Advertisement

പത്തനംതിട്ട ഓമല്ലൂരിൽ വീട്ടുവളപ്പിൽ പേപ്പട്ടി കയറി

September 20, 2022
Google News 2 minutes Read
rabies dog entered home pathanamthitta omallur

പത്തനംതിട്ട ഓമല്ലൂരിൽ വീട്ടുവളപ്പിൽ പേപ്പട്ടി കയറി. വീടിന്റെ ഗേറ്റ് പൂട്ടിയിട്ടിരിക്കുകയാണ്. സ്ഥലത്ത് ഫയർഫോഴ്‌സ് സംഘം എത്തിയിട്ടുണ്ട്. ( rabies dog entered home pathanamthitta omallur )

Read Also: കോഴിക്കോട് പെരുമുണ്ടച്ചേരിയില്‍ അഞ്ച് വയസ്സുകാരി ഉൾപ്പെടെ മൂന്ന് പേർക്ക് പേപ്പട്ടിയുടെ കടിയേറ്റു

ഓമല്ലൂർ മാർക്കറ്റിന്റെ പരിസരത്ത് നിന്നാണ് പേപ്പട്ടി വീട്ടുവളപ്പിലേക്ക് ഓടിക്കയറിയത്. വീട്ടിൽ ഒരാൾ മാത്രമാണ് ഉള്ളത്. വീട്ടുവളപ്പിൽ പേപ്പട്ടി കയറിയതുകണ്ട നാട്ടുകാർ ഗേറ്റ് പൂട്ടുകയും വീട്ടിലുള്ള വ്യക്തിയെ വിളിച്ച് വിവരം പറയുകയും ചെയ്തു. തുടർന്ന് വീട്ടിലുള്ളയാൾ വീടും പൂട്ടിയിരിക്കുകയാണ്.

Story Highlights: rabies dog entered home pathanamthitta omallur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here