Advertisement

അധ്യാപികയുടെ കളഞ്ഞുപോയ മാല കണ്ടെത്തി തിരികെ ഏല്‍പ്പിച്ചു; ഒന്‍പതാം ക്ലാസുകാരന് അഭിനന്ദന പ്രവാഹം

September 21, 2022
Google News 2 minutes Read

അധ്യാപികയുടെ വീണുപോയ രണ്ടുപവന്‍ മാല തിരിച്ചേല്‍പ്പ് മാതൃകയായി വിദ്യാര്‍ഥി. കോഴിക്കോട് ബാലുശ്ശേരി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളിലെ താല്‍ക്കാലിക അധ്യപിക ശ്രീലക്ഷ്മയുടെ മാലയാണ് സ്‌ക്കൂള്‍ കോമ്പൗണ്ടില്‍ വച്ച് വീണുപോയത്. ഒന്‍പതാം ക്ലാസിലെ വിദ്യാര്‍ഥിയായ അനന്തു ഫുട്ബോള്‍ പ്രാക്ടീസ് കഴിഞ്ഞ് വരുമ്പോള്‍ സ്വര്‍ണമാല വീണുകിട്ടുകയായിരുന്നു.(student gave back teacher’s missing golden necklace in kozhikode)

മാല കിട്ടിയ വിവരം കുട്ടി പ്രധാനാധ്യാപികയോട് പറഞ്ഞു. തുടര്‍ന്ന് പ്രധാനാധ്യാപികയുടെ സാന്നിധ്യത്തിലാണ് അനന്തു ശ്രീക്ഷ്മിക്ക് മാല കൈമാറിയത്. സ്‌കൂള്‍ അധികൃതരില്‍ നിന്നും നാട്ടുകാരില്‍ നിന്നും അനന്തുവിന് അഭിനന്ദന പ്രവാഹമാണ് ലഭിച്ചുവരുന്നത്.

Story Highlights: student gave back teacher’s missing golden necklace in kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here