Advertisement

ഉത്തരകാശിയിൽ മണ്ണിടിച്ചിൽ; മലയാളികൾ അടക്കമുള്ളവർ കുടുങ്ങിക്കിടക്കുന്നു

September 23, 2022
Google News 2 minutes Read

ഉത്തരകാശിയിൽ മണ്ണിടിച്ചിൽ. നിരവധി മലയാളികൾ അടക്കമുള്ളവർകുടുങ്ങിക്കിടക്കുന്നു. സുനഗറിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. മണ്ണിടിച്ചിലിനെ തുടർന്ന് ഗംഗോത്രി ദേശീയ പാത കഴിഞ്ഞ 24 മണിക്കൂറായി അടച്ചിട്ടിരിക്കുകയാണ്. ഭക്ഷണത്തിനുള്ള ക്രമീകരണങ്ങൾ ഭരണകൂടം ഒരുക്കിയിട്ടുണ്ട്.

ഗംഗോത്രി ധാം സന്ദർശിച്ച് ഉത്തരകാശിയിലേക്ക് മടങ്ങുന്ന മൂവായിരത്തോളം യാത്രക്കാർക്ക് സുഗ്നാർ, ഗംഗ്‌നാനി, ദബ്രാനി എന്നിവിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ബുധനാഴ്ച മുതൽ സുനഗറിനും ഗംഗോത്രി ധാമിനുമിടയിൽ മൂവായിരം തീർഥാടകർ കുടുങ്ങിക്കിടക്കുകയാണ്.

Read Also: കോഴിക്കോട് മറിപ്പുഴയിൽ ഉൾക്കാട്ടിൽ ഉരുൾപൊട്ടി

Story Highlights: Uttarakhand national highway blocked due to massive landslide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here