ഫിഫ ലോകകപ്പിനായി ദോഹയിൽ എത്തുന്നതിന് മുമ്പ് കൊവിഡ് വാക്സിനേഷൻ നിർബന്ധം

2022 ഫിഫ ലോകകപ്പിനായി ദോഹയിൽ എത്തുന്നതിന് മുമ്പ് കൊവിഡ് വാക്സിനേഷൻ എടുക്കാൻ ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം ശുപാർശ ചെയ്തു. ടൂർണമെന്റിന്റെ സുഗമമായ നടത്തിപ്പിന് വാക്സിനേഷൻ ഉറപ്പാക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
Read Also: സ്‌പെയിനും ജർമനിയും ഒരു ഗ്രൂപ്പിൽ; ഫിഫ ലോകകപ്പ് ഗ്രൂപ്പുകൾ ഇങ്ങനെ
മന്ത്രാലയത്തിന്റെ ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ഫാൻ ഇൻഫർമേഷൻ പേജിന്റെ പ്രീ-ട്രാവൽ അഡ്വൈസ് വിഭാഗത്തിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Story Highlights: Covid vaccination mandatory before reaching Doha for FIFA World Cup
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here