ക്രിസ്മസ് വരവായ്; കേക്ക് മിക്സിംഗ് ആഘോഷമാക്കാൻ കൊച്ചിയിലെ ക്രൗൺ പ്ലാസ

ക്രിസ്മസ്-പുതുവത്സര കാലത്തെ വരവേല്‍ക്കുവാന്‍ കേക്കിന്റെ രുചികൂട്ടുകള്‍ ഒരുങ്ങുന്നു. കൊച്ചിയിലെ ക്രൗൺ പ്ലാസയിലാണ് ആഘോഷമായി കേക്ക് മിക്സിംഗ് നടക്കുന്നത്. ഒക്ടോബർ 6 വ്യാഴാഴ്ച വൈകുന്നേരം 5:00 നാണ് രസകരമായ കേക്ക് മിക്സിംഗ് നടക്കുക.
എല്ലാ വർഷവും ക്രിസ്മസ് ആഘോഷത്തിന് മാറ്റുകൂട്ടാൻ കേക്ക് മിക്സിംഗ് നടത്താറുണ്ട് . ഈ വർഷവും ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് കേക്ക് നിർമാണത്തിന് കൂട്ടുകൾ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് കൊച്ചിയിലെ ക്രൗൺ പ്ലാസ.
Story Highlights: Cake Mixing at Crowne Plaza Kochi
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here