Advertisement

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്കുനേരെ ലൈംഗിക അതിക്രമം; പറവൂരില്‍ 62 വയസുകാരന്‍ അറസ്റ്റില്‍

October 2, 2022
Google News 3 minutes Read

പതിനാല് വയസുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറുപത്തിരണ്ട് കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടുവള്ളി കൈതാരം തൈപറമ്പില്‍ സുരേഷ് (62) നെയാണ് പറവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്റ് ചെയ്തു. (62 year old man arrested in paravur in a pocso case)

Story Highlights: 62 year old man arrested in paravur in a pocso case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here