ചോറ്റാനിക്കര ക്ഷേത്രത്തിലെ പവിഴമല്ലിത്തറമേളം ഇന്ന്; മേളപ്രമാണിയായി ജയറാം

നവരാത്രി ഉത്സവത്തോടനുബന്ധിച്ചുള്ള ചോറ്റാനിക്കര ക്ഷേത്രത്തിലെ പവിഴമല്ലിത്തറമേളം ഇന്ന്. രാവിലെ 8.30 ന് നടൻ ജയറാമിന്റെ പ്രമാണത്തിലാണ് മേളം നടക്കുക.
151 കലാകാരന്മാർ മേളത്തിൽ അണിനിരക്കും. നവരാത്രി യോടനുബന്ധിച്ചുള്ള പവിഴമല്ലിത്തറ മേളത്തിന് ഒമ്പതാം തവണയാണ് ജയറാം മേളപ്രമാണി ആകുന്നത്.
കൊവിഡ് പ്രതിസന്ധി കാരണം കഴിഞ്ഞ 2 വർഷം. ചോറ്റാനിക്കര സത്യൻ നാരായണ മാരാരുടെ നേത്യത്വത്തിലായിരുന്നു മേളം.
Story Highlights: jayaram chottanikkara pavizhamallithara melam
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here