നറുക്കെടുത്തു; 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്

അക്ഷയ ഭാഗ്യക്കുറി നറുക്കെടുത്തു. 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം AC 912581 എന്ന നമ്പറിനാണ്. കോട്ടയത്താണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ പാലക്കാട് AK 623217 എന്ന നമ്പറിലാണ്. ( akshaya lottery oct 5 result out )
മൂന്നാം സമ്മാനം – ഒരു ലക്ഷം രൂപ
AA 369208
AB 803646
AC 694044
AD 323400
AE 667660
AF 135313
AG 529909
AH 100637
AJ 105715
AK 209648
AL 238045
AM 915817
4th Prize Rs.5,000/-
1443 1668 2030 2861 3968 4086 4349 6898 7332 7416 7896 7950 8117 8121 8322 8365 9271 9941
5th Prize Rs.2,000/-
0811 2702 4055 6117 7040 7198 7508
6th Prize Rs.1,000/-
0427 0853 1240 1730 1770 2146 2174 2987 3059 3849 4354 4541 4857 4892 5015 5505 6451 6481 7029 7135 7386 7848 8178 8416 9315 9684
ടിക്കറ്റ് നിരക്ക് 40 രൂപയാണ്. സമാശ്വാസ സമ്മാനം 8,000 രൂപയാണ്. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ്. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും നാലാം സമ്മാനം 5,000 രൂപയാണ്. അഞ്ചാം സമ്മാനം 2,000 രൂപയാണ്. ആറാം സമ്മാനം ആയിരം രൂപയും എഴാം സമ്മാനം 500 രൂപയുമാണ്.
Read Also: രണ്ടാം സമ്മാനം അടിച്ചത് കോട്ടയത്ത്; ഭാഗ്യക്കുറി വിറ്റത് നടന്ന് ലോട്ടറി വിൽക്കുന്ന പാപ്പച്ചൻ
5,000 രൂപ വരെയുള്ള സമ്മാനങ്ങൾ സംസ്ഥാനത്തുള്ള ഏത് ലോട്ടറി സ്റ്റാളിൽ നിന്നും മാറ്റി പണം വാങ്ങാവുന്നതാണ്. 5000 രൂപയ്ക്ക് മുകളിലാണ് നിങ്ങൾ അടിച്ച സമ്മാനത്തുകയെങ്കിൽ ലോട്ടറി ഓഫ്സുകളിലോ ലോട്ടറി ഡയറക്ടറേറ്റിലോ, ബാങ്കുകളിലോ സമ്മാനാർഹമായ ടിക്കറ്റ് നൽകി മാറ്റിയെടുക്കണം. 5,000 രൂപയ്ക്ക് മുകളിൽ സമ്മാനമുള്ള ലോട്ടറികളും 1 ലക്ഷം രൂപ വരെയുള്ള സമ്മാന ടിക്കറ്റുകളും ജില്ലാ ലോട്ടറി ഓഫീസുകളിലും, 1 ലക്ഷത്തിൽ കൂടുതൽ സമ്മാനത്തുകയുള്ള ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്നുമാണ് മാറ്റിയെടുക്കേണ്ടത്.
നറുക്കെടുപ്പ് നടന്ന് മുതൽ 30 ദിവസത്തിനുള്ളിൽ ഒറിജിനൽ ടിക്കറ്റ്, ബന്ധപ്പെട്ട രേഖകൾ സഹിതം മേൽപറഞ്ഞ ഓഫിസുകളിലേതെങ്കിലും ഹാജരാക്കണം. 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കുവാൻ സാധിച്ചില്ലെങ്കിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം ലോട്ടറി വകുപ്പിൽ സമർപ്പിക്കേണ്ടി വരും.
Story Highlights: akshaya lottery oct 5 result out
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here