പൊലീസ് ഉദ്യോഗസ്ഥൻ അബദ്ധത്തിൽ വെടിയുതിർത്തു; ജമ്മു കശ്‌മീരിൽ യുവാവിനു ദാരുണാന്ത്യം

പൊലീസ് ഉദ്യോഗസ്ഥൻ്റെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയുതിർത്ത് ജമ്മു കശ്‌മീരിൽ യുവാവിനു ദാരുണാന്ത്യം. ജമ്മു കശ്‌മീരിലെ പുൽവാമയിലാണ് സംഭവം. ഡ്യൂട്ടിയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് അബദ്ധത്തിൽ വെടിയുതിർത്തത്. വെടിയേറ്റ് പരുക്കേറ്റ മുഹമ്മദ് അഷ്റഫ് എന്ന യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു.
Story Highlights: Man dies policeman accidentally fires rifle pulwama
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here