Advertisement

അഭയാർഥികളെ സഹായിക്കാൻ ഒരുദിവസത്തിൽ ഒരു മില്യൺ ഡോളർ സമാഹരിച്ച് കുവൈത്തിലെ
യൂ ട്യൂബർ

October 16, 2022
Google News 2 minutes Read
Kuwait-based YouTuber AboFlah raises $1 million for refugees

സിറിയ, ലെബനൻ, ഇറാഖ്, ജോർദാൻ എന്നിവിടങ്ങളിലെ അഭയാർഥികളെയും കുടിയിറക്കപ്പെട്ടവരെയും സഹായിക്കുന്നതിനായി ഒരു ദിവസം കൊണ്ട് ഒരു മില്യൺ ഡോളർ സമാഹരിച്ച് കുവൈത്തിലെ യൂ ട്യൂബർ. ( Kuwait-based YouTuber AboFlah raises $1 million for refugees ).

Read Also: കുവൈത്തിൽ നിരീക്ഷണത്തിന് ഇനി “കഴുകൻ കണ്ണുകൾ”; കരുത്ത് പകരാൻ സൗരോർജ്ജവും

അറബ് ലോകത്തെ പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ അബോഫ്ല എന്ന 23കാരനായ, ഹസൻ സുലൈമാൻ ആണ് മികച്ച മാതൃക സൃഷ്ടിച്ചത്. യുഎൻ അഭയാർത്ഥി ഏജൻസിയായ UNHCRCയുമായി ഏകോപിപ്പിച്ച് ആയിരുന്നു ക്യാമ്പയിൻ നടത്തിയത്.

Story Highlights: Kuwait-based YouTuber AboFlah raises $1 million for refugees

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here