ടിപ്പര്‍ ലോറി സ്‌കൂട്ടറിലിടിച്ച് അപകടം: രണ്ട് യുവാക്കള്‍ മരിച്ചു

കാസര്‍ഗോഡ് കനകപ്പള്ളിയില്‍ ടിപ്പര്‍ ലോറി സ്‌കൂട്ടറിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. തുമ്പ സ്വദേശി ഉമേഷ് (22), കനകപ്പള്ളി സ്വദേശി മണികണ്ഠന്‍ ( 18) എന്നിവരാണ് മരിച്ചത്. വെള്ളരിക്കുണ്ട് ടയര്‍ കടയിലേക്ക് കോഴിക്കോട് നിന്ന് ടയര്‍ കയറ്റിവന്ന ലോറിയാണ് സ്‌കൂട്ടറിലിടിച്ചത്. (two young men died in a accident kasargod)
Story Highlights: two young men died in a accident kasargod
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here