സ്വർണ്ണക്കടത്ത് കേസ് ബംഗളൂരുവിലെയ്ക്ക് മാറ്റണമെന്ന ഇഡിയുടെ ഹർജി ഇന്ന് പരിഗണിയ്ക്കും

സ്വർണ്ണക്കടത്ത് കേസ് ബംഗളൂരുവിലെയ്ക്ക് മാറ്റണം എന്ന് ആവശ്യപ്പെട്ട് ഇഡി നല്കിയ ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിയ്ക്കും. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് കേൾക്കുക. കേസ് ബെംഗളൂരുവിലെയ്ക്ക് മാറ്റുന്നതിനെ എതിർത്ത് കേരളവും എം. ശിവശങ്കറും നൽകിയ സത്യവാങ്ങ്മൂലവും ഇന്ന് കോടതിയ്ക്ക് മുന്നിലെത്തും. കേരളത്തിൽ വിചാരണ നടന്നാൽ കേസ് അട്ടിമറിക്കപ്പെടുമെന്ന ഇ.ഡിയുടെ ആശങ്ക സാങ്കൽപ്പികം മാത്രമാണെന്നാണ് കേരളത്തിന്റെ നിലപാട്.
Story Highlights: gold smuggling case ed supreme court
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here