Advertisement

ഭരണഘടനയനുസരിച്ച് മന്ത്രിയെ പുറത്താക്കാനുള്ള അധികാരം ഗവർണർക്കില്ല: എ.കെ.ആന്റണി

October 26, 2022
Google News 2 minutes Read

ഇന്ത്യൻ ഭരണഘടനയനുസരിച്ച് ഒരു മന്ത്രിയെ പുറത്താക്കാനുള്ള അധികാരം ഗവർണർക്കില്ലെന്ന് മുൻമുഖ്യമന്ത്രി എ.കെ.ആന്റണി. ഇവിടെ കുറേ നാളായി എന്ത് നടക്കുന്നു എന്ന് മനസിലാവുന്നില്ല. താൻ മൂന്നുവട്ടം മുഖ്യമന്ത്രി ആയിരുന്ന വ്യക്തിയാണ്. ബിജെപി പ്രധാനമന്ത്രിമാർ അക്കാലത്ത് രാജ്യം ഭരിച്ചിരുന്നു. സംസ്ഥാനത്ത് മൂന്ന് ഗവർണർമാരുണ്ടായിരുന്നു. അക്കാലത്തൊന്നും ഇതുപോലൊരു ഏറ്റുമുട്ടൽ ഉണ്ടായിരുന്നില്ലെന്നും എ.കെ.ആന്റണി പറഞ്ഞു.

Story Highlights: Governor has no power to sack minister: AK Antony

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here