Advertisement

തൃശൂരിൽ വനിതാ ഹോട്ടൽ ജീവനക്കാരി കിണറ്റിൽ വീണു

October 27, 2022
Google News 1 minute Read

തൃശൂരിൽ വനിതാ ഹോട്ടൽ ജീവനക്കാരി കിണറ്റിൽ വീണു. ഹോട്ടലിനകത്തെ കിണറിന്റെ സ്ലാബ് ഇടിഞ്ഞു താഴേയ്ക്ക് വീഴുകയായിരുന്നു.

അരണാട്ടുകര തോപ്പിൻമൂല ജംഗ്ഷനിലെ വനിതാ ഹോട്ടൽ ജീവനിക്കാരി ഉഷയാണ് കിണറ്റിൽ വീണത്. ഫയർ ഫോഴ്സ് എത്തി നിസാര പരിക്കുകളോടെ യുവതിയെ രക്ഷപെടുത്തി.

Story Highlights: Thrissur Woman Falls In Well

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here