Advertisement

കോഴിക്കോട് മുക്കം ബസ് സ്റ്റാൻഡിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി

October 29, 2022
Google News 2 minutes Read
python caught Mukkam bus stand

കോഴിക്കോട് മുക്കം ബസ് സ്റ്റാൻഡിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി. മുക്കം പുതിയ സ്റ്റാൻഡിലെ കല്ലൂർ ബിൽഡിങ്ങിന് പുറകുവശത്തു നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്. ( python caught Mukkam bus stand ).

Read Also: ഏഴടിയോളം നീളം; കോട്ടയത്ത് മീൻവലയിൽ പെരുമ്പാമ്പ് കുടുങ്ങി

ബിൽഡിംഗ് പ്രവർത്തി നടക്കുന്നതിനിടെ മണ്ണിനടിയിൽ ഉണ്ടായിരുന്ന സ്ലാബ് മാറ്റുമ്പോഴാണ് പാമ്പിനെ കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീം അംഗമായ കരീം എത്തിയാണ് പാമ്പിനെ പിടികൂടിയത്.

Story Highlights: python caught Mukkam bus stand

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here