Advertisement

എസ്എഫ്‌ഐ -കെഎസ്‍യു സംഘര്‍ഷം‌; മഹാരാജാസ് കോളജ് അടച്ചിടും

November 2, 2022
Google News 2 minutes Read

എറണാകുളം മഹാരാജാസ് കോളജ് അടച്ചിടാൻ തീരുമാനം. കെഎസ്‍യു -എസ്എഫ്ഐ സംഘർഷത്തെ തുടർന്നാണ് കോളജ് കൗൺസിൽ തീരുമാനം. അനിശ്ചിതകാലത്തേക്കാണ് കോളജ് അടച്ചിടുക. അടുത്ത ദിവസം സർവകക്ഷി യോഗം വിളിക്കും. കെഎസ് യു -എസ്എഫ്ഐ സംഘർഷത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരുക്കേറ്റിരുന്നു.

കോളജിലെ രണ്ട് വിദ്യാര്‍ഥിനികളുടെ പരാതിയിന്മേലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. ഇന്നലെ തുടങ്ങിയ പ്രശ്നങ്ങൾ ന്ന് ഇന്നു വൈകിട്ടോടെയാണ് വഷളായത്. കോളജിനു സമീപമുള്ള ജനറൽ ആശുപത്രിക്കു മുന്നിലും സംഘർഷം നടന്നു. പൊലീസ് സംഭവസ്ഥലത്തെത്തി പരുക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയിലേക്കു മാറ്റി.

Read Also: എസ്.എഫ്.ഐ-കെ.എസ്.യു സംഘര്‍ഷം; മഹാരാജാസ് കോളജ് അടച്ചു

Story Highlights: SFI-KSU Clash Maharajas College

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here