Advertisement

കിങ് ഖാന്റെ 1.59 കോടി വിലയുള്ള ബെൻസ് കെട്ടിവലിച്ച് കൊണ്ടുപോകുന്നു; വീഡിയോ വൈറൽ

November 2, 2022
Google News 3 minutes Read

ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ ആഡംബര കാർ കെട്ടിവലിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. ഏകദേശം 1.59 കോടി വിലമതിക്കുന്ന ആഡംബര മേഴ്‌സിഡെസ് ബെൻസ് വലിച്ചു കൊണ്ടു പോകുന്നതിന്റെ വീഡിയോ ആണ് വൈറലാകുന്നത് ( Shah Rukh Khan’s expensive car towed ).

Read Also: ട്വിറ്ററിന്റെ മാറ്റങ്ങള്‍ക്ക് ഇന്ത്യന്‍ വംശജന്റെ സഹായം തേടി മസ്‌ക്; ആരാണ് ശ്രീറാം കൃ്ഷണന്‍?

ഒരു പ്രമുഖ സെലിബ്രിറ്റി ഫോട്ടോഗ്രാഫർ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് എസ്. ആർ.കെയുടെ കാറിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതു സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. എന്നാൽ നടന്റെ കാറിന് എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. ഇന്ന് ഷാരൂഖാന് 57ാം പിറന്നാളാണ്.

Story Highlights: Shah Rukh Khan’s expensive car towed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here