Advertisement

പണത്തിന്റെ സ്രോതസ് വ്യക്തമാക്കാനായില്ല; കെ എം ഷാജിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ 47,35,500 രൂപ കണ്ടുകെട്ടും

November 4, 2022
Google News 2 minutes Read

പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജിയുടെ വീട്ടില്‍ നിന്നും വിജിലന്‍സ് പിടിച്ചെടുത്ത പണം കണ്ടുകെട്ടാന്‍ സര്‍ക്കാര്‍ ഉത്തരവ്. വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കണക്കില്‍പ്പെടാത്ത 47,35,500 രൂപയാണ് വിജിലന്‍സ് കെ എം ഷാജിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. (47 lakhs rupees will seize from k m shaji house )

പണത്തിന്റെ സ്രോതസ് സംബന്ധിച്ച വിശദീകരണം തൃപ്തികരമല്ലെന്നായിരുന്നു വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ട്.

Story Highlights: 47 lakhs rupees will seize from k m shaji house

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here