Advertisement

ഒരിടവേളക്ക് ശേഷം നടൻ ശ്രീനിവാസൻ സിനിമയിലേയ്ക്ക് തിരിച്ച് വരുന്നു

November 6, 2022
Google News 2 minutes Read
sreenivasan comes back to film

ഒരിടവേളക്ക് ശേഷം മലയാളികളുടെ പ്രിയ നടൻ ശ്രീനിവാസൻ സിനിമയിലേയ്ക്ക് തിരിച്ച് വരുന്നു. മകനൊപ്പം കുറുക്കൻ എന്ന ചിത്രത്തിലൂടെയാണ് മടങ്ങി വരവ്. ( sreenivasan comes back to film )

ചികിത്സയിലായിരുന്ന ശ്രീനിവാസൻ ഒരു വർഷത്തിനു ശേഷമാണ് ക്യാമറയ്ക്കു മുന്നിൽ എത്തുന്നത്. വർണ്ണചിത്രയുടെ ബാനറിൽ, ജയലാൽ ദിവാകരൻ സംവിധാനം ചെയ്യുന്ന കുറുക്കൻ എന്ന ചിത്രത്തിലൂടെയാണ് മടങ്ങിവരവ്.

മകൻ വിനീത് ശ്രീനിവാസനും ഷൈൻടോം ചാക്കോയുമാണ് കേന്ദ്രകഥാപാത്രങ്ങൾ. ഈ തിരിച്ച് വരവിനെ ആകാംഷയോടെയാണ് നോക്കി കാണുന്നതെന്ന് വിനീത് .

ചിത്രീകരണം എറണാകുളത്ത് പുരോഗമിക്കുകയാണ്.

Story Highlights: sreenivasan comes back to film

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here